കയർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- ഇതേ പേരിലുള്ള നോവലിനെക്കുറിച്ചറിയാൻ കയർ (നോവൽ) കാണുക
ഉള്ളടക്കം |
നിർമ്മാണം
തേങ്ങയുടെ തൊണ്ട് വെള്ളത്തിലിട്ട് ചീച്ച് തല്ലി നാരെടുക്കുന്നു. ഇതിനെ ചകിരി എന്നു വിളിക്കുന്നു. ഈ നാരിനെ പിരിച്ചെടുത്താണ് കയർ നിർമ്മിക്കുന്നത്.ഉപയോഗങ്ങൾ
വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന ബലമുള്ള ഒരു വള്ളി എന്നതിനു പുറമേ, പരവതാനികൾ, ചവിട്ടികൾ എന്നിവ നിർമ്മിക്കുന്നതിനും കയർ ഉപയോഗിക്കുന്നു.അവലംബം
- ↑ HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. താളുകൾ. 44.
No comments:
Post a Comment